'വാളയാർ ബിരിയാണി | Jacobs Kerala Kitchen serving Valayar Biryani and Border Biryani in Kochi'

'വാളയാർ ബിരിയാണി | Jacobs Kerala Kitchen serving Valayar Biryani and Border Biryani in Kochi'
12:02 Jun 4, 2022
'What is Valayar biryani? And, what is border biryani? Jacob\'s Kerala Kitchen in Eranakulam offers 3 different varieties of biryanis - Walayar biryani, Kerala biryani, and border biryani. Watch this video to get an idea about them.  വാളയാർ ബിരിയാണി കഴിക്കുവാൻ ഇനി വാളയാർ വരെ പോവണ്ട. വാളയാർ ബിരിയാണിയും കേരളാ ബിരിയാണിയും ബോർഡർ ബിരിയാണിയും എല്ലാം കിട്ടുന്ന ഒരു ഭക്ഷണശാല ആണ് എറണാകുളത്തുള്ള ജേക്കബ്സ് കേരളാ കിച്ചൻ.  ബിരിയാണി മാത്രമല്ല ബോൺലെസ്സ് ചിക്കൻ ഫ്രൈ, ഫിഷ് ഫിംഗർ, ബീഫ് ഫ്രൈ എന്നിങ്ങനെ കുറച്ചു നല്ല രുചികൾ കൂടി ഉണ്ട് ഇവിടെ.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , kerala biryani , jaunt monkey malayalam , Tamil Nadu Biryani , Valayar Biryani , Border Biryani , Jacobs Kerala Kitchen Eranakulam , Biryani in Eranakulam , Valayar Biryani in Eranakulam , Tamil Nadu Biryani in Eranakulam , Where to eat biryani in Eranakulam , Pilav style biryani in eranakulam

See also:

comments

Characters